കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, മുംബൈ, ഏഥന്‍സ്, ജയ്പുര്‍, ദുബായ്, ബഹ്റൈന്‍, റിയാദ്, നെയ്റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്കോ, തെഹ്റാന്, കുവൈത്ത്, അമ്മാന്, ബാംഗളൂരു, ദോഹ എന്നീ റൂട്ടുകളിലെ സര്‍വീസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാര്‍ക്ക് ഇതരമാര്‍ഗം വിമാന കമ്പനി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.