ഗര സഭയുടെ നിയമത്തിലെ നൂറ്റി പതിനഞ്ചാം വകുപ്പ് അനുസരിച്ച് വര്‍ക്ക് ഷോപ്പുകള്‍, ഫാക്ടറികള്‍, ക്രഷറുകള്‍, കെട്ടിട നിര്‍മാണ സാമഗ്രഹികളുടെ വില്പനയും ശേഖരണവും താമസ കേന്ദ്രങ്ങളുടെ സമീപത്ത് സ്ഥാപിക്കുവാന്‍ പാടുള്ളതല്ല. കൂടാതെ കെട്ടിട പെര്‍മിറ്റിലും, വാടക കരാറിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആവശ്യത്തിന് മാത്രമേ കെട്ടിടങ്ങളും വസ്തു വകകളും ഉപയോഗിക്കുവാന്‍ പാടുള്ളൂ.