മാതാപിതാക്കള്‍ 1,25,000 ഡോളര്‍ വാര്‍ഷിക വരുമാനമാണ് ഉണ്ടാക്കുന്നതെങ്കില്‍ പൂര്‍ണ്ണമായും കോളജ് വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രഖ്യാപിച്ചു. പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന 9,40,000 കുടുംബങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉണ്ട്.