ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗം തന്നെ ആയിരിക്കുമെന്നു സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
ഇതിനുള്ള ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈയാഴ്ച ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. 120 ദിവസത്തിനുള്ളില്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രവേശനം പൂര്‍ണമായും നിരോധിക്കാനാണ് യുഎസിന്റെ നീക്കം.
പുതിയ നിയമനത്തില്‍ നന്ദിയുണ്ടെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്വം കഴിവിന്റെ പരമാവധി ഭംഗിയായി നിര്‍വഹിക്കുമെന്നും ഡിജിറ്റല്‍ ഏയ്ജിന്റെ ആനുകൂല്യം എല്ലാ അമേരിക്കക്കാര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും പൈ പറഞ്ഞു.
2017 ആരംഭിച്ചതിനുശേഷം ചിക്കാഗോ സിറ്റിയില്‍ മാത്രം 42 കൊലപാതകങ്ങളും 228 വെടിവയ്പു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി യു.എസ് സെനറ്റ് തെരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജയെ. 45കാരി നിക്കി ഹാലെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
യൂറോപ്യന്‍ യൂണിയന് സമാനമായി 12 രാജ്യങ്ങളുടെ വാണിജ്യ കൂട്ടായ്മയായ ടിപിപിയില്‍ നിന്ന് അമേരിക്ക പിന്മാറി. കരാര്‍ അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
കാറ്റില്‍ കൂടുതലും താല്‍ക്കാലിക ഷെഡുകളും വീടുകളും തകര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി.
നിലവിലെ ഒരു മില്യണ്‍ (6.8 കോടി) ഡോളറില്‍ നിന്ന് 1.8 മില്യണ്‍ ( 12.2 കോടി) ഡോളറാക്കി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.
കമ്പനി വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ ടയര്‍ കമ്പനി കൂപ്പര്‍ ടയേഴ്സിനെ 2013ല്‍ ഇന്ത്യന്‍ ടയര്നിര്മാതാക്കളായ അപ്പോളോ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുനടത്തിയ ഓഹരി ഇടപാടിനാണ് ശിക്ഷ.
അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദ്ദേശം നല്കി.