മൈനസിലും താഴെയെത്തിയ ഊഷ്മാവ് വരും ദിവസങ്ങളിലെ പകലും തല്‍സ്ഥിതി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കനക്ടിക്കട്ട്, പെന്‍സില്‍വേനിയ, വെര്‍ജീനിയ, ന്യൂഇംഗ്ലണ്ട്, മേരിലാന്‍ഡ് സംസ്ഥാനങ്ങളിലെ ഭൂരിഭാഗവും മഞ്ഞിനടിയിലായി.