Currency

സൗദിക്കു നല്‍കിവന്ന ആയുധങ്ങള്‍ വെട്ടിക്കുറച്ചതായി യു.എസ്

സ്വന്തം ലേഖകന്‍Friday, December 16, 2016 11:07 am

അത്യാധുനിക ആയുധങ്ങള്‍ ഭാവിയില്‍ നല്‍കില്ലെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് യുഎസ് തീരുമാനം.

വാഷിങ്ടണ്‍: സൗദി അറേബ്യക്കു നല്‍കിവന്ന ആയുധങ്ങള്‍ വെട്ടിക്കുറച്ചതായി യു.എസ്. അത്യാധുനിക ആയുധങ്ങള്‍ ഭാവിയില്‍ നല്‍കില്ലെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് യുഎസ് തീരുമാനം.

യമനിലെ ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ സഖ്യസേനയാണെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് യു.എസ് സുരക്ഷാസഹകരണം ബ്ലാങ്ക് ചെക്കല്ലെന്ന് വൈറ്റ്ഹൗസ് സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് നെദ് പ്രൈസ് സൗദിക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അതേസമയം, സുരക്ഷാരംഗത്ത് സൗദിക്കു നല്‍കുന്ന സഹകരണം തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

22 thoughts on “സൗദിക്കു നല്‍കിവന്ന ആയുധങ്ങള്‍ വെട്ടിക്കുറച്ചതായി യു.എസ്”

  1. Ashleigh says:

    I’m gone to convey my little brother, that he should also visit this website on regular basis
    to take updated from newest news update.

  2. First off I would like to say excellent blog! I had
    a quick question that I’d like to ask if you don’t mind.
    I was curious to find out how you center yourself and clear your mind prior to writing.

    I have had a difficult time clearing my mind in getting my thoughts out.
    I do enjoy writing however it just seems like the first 10 to 15 minutes are usually wasted simply just trying
    to figure out how to begin. Any ideas or hints? Thanks!

Comments are closed.

Top
x