മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുടെ മെയിലില്‍ നിന്ന് ലെജിറ്റിമേറ്റ് എന്ന വാക്കിന് പകരം വിപരീതാര്‍ഥമുള്ള ഇല്ലെജിറ്റിമേറ്റ് എന്ന് തെറ്റായി മെയില്‍ അയച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ട്രംപ് സര്‍ക്കാര്‍ 2017 ല്‍ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. 2008 ലെ മാന്ദ്യത്തിനുശേഷം ഇത് രണ്ടാം തവണയാണ് യു.എസില്‍ പലിശ നിരക്ക് കൂട്ടുന്നത്.
ബോര്‍ഡിംഗ് പരിശോധനകള്‍ വേണ്ടവിധം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന വനിതയെ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി. അമേരിക്കയിലെ ഡിട്രോയിറ്റ് മെട്രൊപൊളിറ്റന്‍ വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
കമ്പനികളുടെ നടത്തിപ്പ് തന്റെ രണ്ട് പുത്രന്മാരെ ഏല്പിക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി 20ന് മുമ്പ് ബിസിനസ് കാര്യങ്ങളില്‍നിന്ന് ഒഴിയും.
ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള വിഭാഗമായ യൂനിസെഫിന്റെ എഴുപതാം വാര്‍ഷികാഘോഷ വേളയില്‍ നിലവിലെ ഗുഡ്വില് അംബാസഡര്‍മാരായ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമും പന്ത്രണ്ടുകാരിയായ ബ്രിട്ടിഷ് നടി മില്ലി ബോബി ബ്രൗണുമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നാല്‍പ്പത് വയസില്‍ താഴെയുളള സംരംഭകരുടെ പട്ടികയിൽ വിവേക് രാമസ്വാമി എന്ന ബയോടെക് സംരംഭകനാണ് പ്രഥമ ഇന്ത്യാക്കാരന്. 24മതാണ് സ്ഥാനം. സിലിക്കൺ വാലിയിലെ അപൂർവ്വ മേത്തയാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യക്കാരൻ.
പ്ലീനറിയോഗത്തില്‍ യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
2,06,582 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 14 ശതമാനം കൂടുതലാണിത്.
ട്രംപിന്റെ ഉടമസ്ഥതയിലുള്ള 500 കമ്പനികളില്‍ ഒമ്പതെണ്ണമാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. അതില്‍ നാലെണ്ണമാണ് സൗദി ബന്ധമുള്ളത്.
അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് ടില്ലേഴ്സന്റെ പേര് നിര്‍ദേശിക്കുമെന്ന് ട്രംപിനോടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.