പുതിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സാണ് അമിനയെ ഡെപ്യൂട്ടിയായി നിയമിച്ചത്. ബ്രസീലില്‍ നിന്നുള്ള മരിയ ല്യൂസ റിബൈറോ വിയോട്ടിയെ ക്യാബിനറ്റ് മേധാവിയായും നിയമിച്ചു.
ന്യൂയോര്‍ക്ക്: നൈജീരിയയിലെ പരിസ്ഥിതി മന്ത്രി അമിന മുഹമ്മദിനെ ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചു. പുതിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സാണ് അമിനയെ ഡെപ്യൂട്ടിയായി നിയമിച്ചത്. ബ്രസീലില്‍ നിന്നുള്ള മരിയ ല്യൂസ റിബൈറോ വിയോട്ടിയെ ക്യാബിനറ്റ് മേധാവിയായും നിയമിച്ചു.

മരിയ ല്യൂസ റിബൈറോ വിയോട്ടി
നയപരമായ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ഉപദേശക എന്ന പദവിയും പുതുതായി രൂപീകരിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അറിയിച്ചു. ദക്ഷിണകൊറിയയില്‍ നിന്നുള്ള ക്യുംഗ് വാ കാംഗിനെയാണ് പ്രത്യേക ഉപദേശക പദവിയില്‍ നിയമിച്ചിട്ടുള്ളത്. ആഗോള രംഗത്തെ പ്രവര്‍ത്തനപരിചയം, കഴിവ്, നയതന്ത്ര മികവ് തുടങ്ങിയവ പരിഗണിച്ചാണ് ഇവരെ നിയമിച്ചതെന്ന് ഗുട്ടെറസ്സ് വ്യക്തമാക്കി.

ക്യുംഗ് വാ കാംഗ്
ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതയായ അമിന മുഹമ്മദ് നേരത്തെ യുഎന്നില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ള അമിന ബാന്‍ കി മൂണിന് കീഴില്‍, ഡെവലപ്പ്‌മെന്റ് പ്ലാനിംഗില്‍ സ്‌പെഷല്‍ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊളംബിയ സര്‍വകലാശാലയില്‍ പ്രോഫസറായിരുന്ന അമിനാ മുഹമ്മദ് നിരവധി അന്താരാഷ്ട്രസമിതികളില്‍ അംഗമായിരുന്നിട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറലിന്റെ 2015 ഡെവലപ്പിംഗ് അജണ്ട നിശ്ചയിക്കുന്ന ഉന്നതതതല സമിതിയിലും അമിന അംഗമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for a marvelous posting! I certainly enjoyed reading it, you will be a great author.I will be sure to
bookmark your blog and may come back someday. I want to encourage one to continue your great writing, have a nice holiday weekend!
When I initially commented I seem to have clicked the -Notify me when new comments are added- checkbox
and from now on every time a comment is added I receive four emails with the exact same comment.
There has to be a way you are able to remove me from
that service? Thank you!
First of all I would like to say wonderful blog! I had a quick
question which I’d like to ask if you don’t mind. I was curious to find out how you center yourself and clear your thoughts prior
to writing. I have had difficulty clearing my thoughts in getting my ideas out.
I truly do enjoy writing however it just seems like the first 10 to 15 minutes are usually lost simply just
trying to figure out how to begin. Any suggestions or hints?
Cheers!