വിർജീനിയയിലെ ജോർജ് മേസൻ യൂണീവേഴ്സിറ്റി വിദ്യാർത്ഥിനിയും ഹിപ് ഹോപ് ആർട്ടിസ്റ്റുമായ മധു വല്ലി മിസ്സ് ഇന്ത്യ വേൾഡ് വൈഡായി തെരഞ്ഞെടുക്കപ്പെട്ടു.
അക്രമങ്ങൾക്കു പരിഹാരം കണ്ടെത്താൻ കോൺഗ്രസിനു ബാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
ഹെൽത്ത് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജയായ സീമ വർമയും
യുഎസിൽ പ്രവേശിക്കുന്നതിനു ഉത്തരകൊറിയ, വെനസ്വേല, സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ചാഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കു ട്രംപ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തി
കേസ് കോടതി തീര്‍പ്പാക്കുന്നതുവരെ രാജ്യമൊട്ടാകെ ബാധകമാകുന്ന വിധമാണ് താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
ശ്രീരാം കൃഷ്ണനെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും ട്വിറ്റര്‍ സി.ഇ.ഒ. ജാക്ക് ഡോര്‍സി ട്വീറ്റ് ചെയ്തു
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതിൽപ്പിന്നെ അമേരിക്കയിൽ പ്രവേശിക്കുന്നതിനു യാത്രവിലക്ക് ലഭിച്ച വിദേശികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം
തൊഴിൽജ്ഞാനമുള്ള അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തുന്നതിന് എച്ച്-1ബി വിസ നിയന്ത്രണം തടസ്സമാകുന്നുണ്ടെന്നാണു വിലയിരുത്തൽ
2007 മുതൽ ഇതേവരെ 34 ലക്ഷം എച്ച്-1ബി അപേക്ഷകളാണ് യുഎസ്സിഐഎസിനു ലഭിച്ചത്. ഇതിൽ 21 ലക്ഷവും ഇന്ത്യക്കാരാണ്.
ഫ്ലോറിഡയിൽ വീട് സ്വന്തമാക്കാനാണ് വിദേശികളിൽ കൂടൂതൽ ആളുകൾക്കും താല്പര്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.