നാഫ്ത, ജെറ്റ്1എ, അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍(യു.എല്‍.എസ്.ഡി), പ്രൊപൈന്‍, ബൂട്ടേന്‍ തുടങ്ങി കുറഞ്ഞ തോതിലുള്ള സള്‍ഫര്‍ യൂറോവി സവിശേഷതകളടങ്ങിയിരിക്കുന്ന ഉല്പന്നങ്ങളാണ് ലഫാന്‍2ല്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുക. പുതിയ പദ്ധതിയില്‍ ദിവസേന 146000 ബാരല്‍ റിഫൈന്‍ ചെയ്യാന്‍ സാധിക്കും.