മരുഭൂമിയിലെ വര്‍ണങ്ങള്‍ എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ ഖത്തര്‍, ഇന്ത്യ, കുവൈത്ത്, ഈജിപ്ത്, ഇറാഖ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് കലാപ്രതിഭകളുടെ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. കത്താറയും മിഡില്‍ ഈസ്റ്റ് ആര്‍ട്ട് ആന്‍ഡ് സില്‍ക്ക് പ്രിന്റേഴ്സും (എം.എ.എസ്.പി.) സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.