റയ്യാന്‍ ബാങ്ക്, ബര്‍വ ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ബാങ്ക് എന്നിവയാണ് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അറിയുന്നത്. മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലേക്ക് വന്ന് കൊണ്ട് ഒറ്റ ബാങ്കായി പ്രവര്‍ത്തിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ദോഹ: ഖത്തറിലെ പ്രമുഖ മൂന്ന് ബാങ്കുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതായി സൂചന. റയ്യാന്‍ ബാങ്ക്, ബര്‍വ ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ബാങ്ക് എന്നിവയാണ് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അറിയുന്നത്. മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലേക്ക് വന്ന് കൊണ്ട് ഒറ്റ ബാങ്കായി പ്രവര്‍ത്തിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 22 ബില്യന്‍ റിയാല്‍ മൂലധനമുള്ള 160 ബില്യന്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന മധ്യേഷ്യയിലെ മൂന്നാമത് ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കായിരിക്കുമിതെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ ബാങ്ക്, ധനകാര്യ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, മൂന്ന് ബാങ്കുകളുടെയും ഷെയര്‍ ഉടമകര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി ഇതിനകം തന്നെ നേടിക്കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബാങ്കിംഗ് മേഖലയില്‍ വലിയ കുതിപ്പിന് ഈ തീരുമാനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Terrific post however I was wondering if you could write a litte more on this topic?
I’d be very grateful if you could elaborate a little bit more.
Kudos!
Do you have a spam problem on this website; I also am a blogger, and I was curious about your situation; we have developed some nice methods and we
are looking to exchange solutions with others, be sure to shoot me an email if interested.
I am regular visitor, how are you everybody? This article posted at this site is actually good.