ഊർജ−വ്യവസായ മന്ത്രാലയം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ദോഹ: ഖത്തറിൽ ഇന്ധന വില വർധിപ്പിച്ചു. ആഭ്യന്തര വിപണിയിൽ ജനുവരി ഒന്ന് മുതൽ പെട്രോൾ ലീറ്ററിന് അഞ്ചു ദിർഹം അധികം നൽകേണ്ടി വരും. ഊർജ−വ്യവസായ മന്ത്രാലയം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മാസങ്ങളായി മാറ്റമില്ലാതെ തുടർന്നിരുന്ന ഡീസലിന്റെ വിലയും ജനുവരിയിൽ വർധിക്കുന്നതായിരിക്കും. ലീറ്ററിന് അഞ്ചു ദിർഹമാണ് ഡീസൽ വിലയിൽ വർധന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.