ലിംഗസമത്വം ഉറപ്പു വരുത്തുന്നതിൽ അറബ് രാജ്യങ്ങളിൽ മുന്നിൽ ഖത്തർ ആണെന്നാണ് ലോകസാമ്പത്തിക ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട്-2016 വ്യക്തമാക്കുന്നത്.
മലയാളി യുവാവിനെ ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ദുരൂഹസാചര്യത്തിൽ കണ്ടെത്തിയത്.
ഖത്തറിൽ പരിഷ്കറിച്ച തൊഴിൽ നിയമവ്യവസ്ഥകൾ ഡിസംബര്‍ 14 മുതൽ പ്രാബല്യത്തിൽ വരും.
ഖത്തർ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ചാരിറ്റി സംഘടങ്കൾ ആയാൽ പോലും പിരിവ് നടത്താൻ അധികൃതരിൽ നിന്നും അനുവാദം വാങ്ങേണ്ടതാണെന്നും ചാരിറ്റി അതോറിറ്റി ലീഗല്‍ ഡയറക്ടര്‍ മുഹമ്മദ് ഗാനിം അല്‍മുഹന്നദി വ്യക്തമാക്കി.
ഭാവിയില്‍ വ്യോമയാനരംഗത്തുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാന്‍ തക്ക ശേഷിയുള്ള പരിഷ്കാരമാണ് ലക്ഷ്യമിടുന്നതെന്ന് ക്യു.സി.എ.എ അധികൃതർ അറിയിച്ചു.
ത്തറിലെ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകി നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയതിനെ തുടർന്ന് 1500-ലധികം പ്രവാസികൾ നട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ.
നവീകരണ-വികസന പ്രവർത്തനങ്ങൾക്കായി ദോഹ തുറമുഖം 2017 മാർച്ച് 30 മുതൽ പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 200 കോടി റിയാൽ മുടക്കിയാണ് ദോഹ തുറമുഖം നവീകരിക്കുന്നത്.
പഠന നിലവാരം ഉയർത്തുന്നതിന് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പ്രസിദ്ധപ്പെടുത്തി. റെഗുലർ ക്ളാസുകൾക്കു പുറമെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ളാസുകൾ സ്കൂളുകളിൽ തന്നെ നടത്തുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.ശനിയാഴ്ചകളിലെ റെഗുലർ ക്ളാസുകൾക്കു ശേഷം വൈകുന്നേരമായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള സ്പെഷ്യൽ ക്ളാസുകൾ നടക്കുന്നത്.
പഠന നിലവാരം ഉയർത്തുന്നതിന് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പ്രസിദ്ധപ്പെടുത്തി. റെഗുലർ ക്ളാസുകൾക്കു പുറമെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ളാസുകൾ സ്കൂളുകളിൽ തന്നെ നടത്തുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.
ശനിയാഴ്ചകളിലെ റെഗുലർ ക്ളാസുകൾക്കു ശേഷം വൈകുന്നേരമായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള സ്പെഷ്യൽ ക്ളാസുകൾ നടക്കുന്നത്.
രാജ്യത്തെ ഒരു വയസ്സ് മുതല്‍ പതിമൂന്ന് വയസ്സ് വരെയുളള മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകും. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രതിരോധ കുത്തിവയ്പ് നവംബർ 14 നു പൂർത്തിയാകും