സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വൈകല്യങ്ങൾ ഉള്ളവരെയും മനഷ്യക്കടത്തിന് ഇരയായവരെയും സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറയുന്നു. വക്കീലിനെ വച്ച് സ്വന്തമായി കേസ് നടത്താൻ സാധിക്കാത്തവർക്ക് നിയമ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാകും.
ഖത്തറിൽ തൊഴിൽ വിസ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ
ഖത്തർ ഏർപ്പെടുത്തിയ പുതിയ ട്രാന്‍സിറ്റ് വിസ പദ്ധതി കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും (ക്യു.ടി.എ.) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്ത് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ഒരു മാസം കൂടി. പൊതുമാപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് മാസം പൂര്‍ത്തിയാകുമ്പോൾ നിരവധി പേരാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ ഒന്നുമുതല്‍ പെട്രോള്‍ 91 ഒക്ടെയിന്‍ പ്രീമിയം ഗ്യാസോലിന്‍ ഒരു ലിറ്റിന് 1.35 റിയാലും സൂപ്പര്‍ 95 ഒക്ടെയിന്‍ ഗാസോലിന് 1.45 റിയാലും നൽകേണ്ടിവരും. അതേസമയം ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
സാംസ്കാരിക സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി), വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്ത്യന്‍ ബിസ്നസ്സ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് (ഐ.ബി.പി.എന്‍), പ്രവാസി ക്ഷേമ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ( ഐ.സി.ബി.എഫ്) എന്നിവയിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യയും ഖത്തറും ഒപ്പുവെച്ച വിവിധ കരാറുകൾക്ക് അമീർ അംഗീകാരം നൽകി. ജൂണ്‍ അഞ്ചിന് ദോഹയിൽ വെച്ച് ഒപ്പക്വെച്ച വിവിധ കരാറുകള്‍ക്കാണ് അനുമതി നൽകിയിരിക്കുന്നത്.
പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് സൗജന്യ ഔട്ട് പാസ് ലഭ്യമാക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരന് അറിയിച്ചു.
ഖത്തറിൽ തൊഴിൽ തേടുന്ന നേഴ്സുമാർക്കൊരു സന്തോഷ വാർത്ത.