ഓര്‍ബിസ് യു.കെ.യും ഖത്തര്‍ വികസന നിധിയും ചേര്‍ന്നാണ് കാഴ്ച്ചയുടെ വിലയെ പറ്റി ആളുകളെ ബോധാവാന്മാരാക്കാനായി കണ്ണുമൂടിക്കെട്ടിയുള്ള അത്താഴം ഒരുക്കുന്നത്
ബര്‍വ റിയല്‍ എസ്റ്റേറ്റ് വികസിപ്പിച്ചെടുത്ത സ്പോര്‍ട്സ് കോമ്പ്ലക്സില്‍ അല്‍ ഖോറിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായുള്ള 150,000ത്തോളം തൊഴിലാളികളുടെ ക്ഷേമത്തിനായാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
രണ്ടാമത് ദേശീയ ഓട്ടിസം ഫോറത്തില്‍ വച്ച് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതിയാണ് ഈ വിവരം പുറത്തുവിട്ടത്.
വികസനാസൂത്രണ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് 2015 ജൂണ്‍ മുതല്‍ 2016 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ശരാശരി വിദ്യാഭ്യാസചിലവ് 7.1% കൂടിയിട്ടുണ്ട്.
ഖത്തറിലെ ഷെയ്ഖ് തനി അബ്ദുല്ലാ ഫൌണ്ടേഷന് ഫോര്‍ ഹ്യുമാനിട്ടേറിയന്‍ സര്‍വീസസും തുര്‍ക്കിയിലെ ഹ്യുമാനിട്ടേറിയന്‍ റിലീഫ് ഫൌണ്ടേഷനും ചേര്‍ന്നാണ് യുദ്ധ ബാധിത സിറിയയിലേക്ക് 250 ടണ്‍ ധാന്യം സഹായം നല്‍കിയത്
2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 2,182,769 പേരാണ് ഖത്തര്‍ സന്ദര്‍ശിച്ചത്.
ലോക അധ്യാപകദിനത്തെ തുടര്‍ന്ന് ഖത്തറില്‍ നടന്ന ചടങ്ങില്‍ 100 അധ്യാപകരെ ആദരിച്ചു
ഏതാണ്ട് 52 ദിവസത്തോളം ഇത് തുടരുമെന്നാണ് ഖത്തര്‍ മീറ്റിയോറോളജി വിഭാഗത്തില്‍ നിന്നുള്ള അറിയിപ്പ്
ഭരണ നിര്‍വഹണ വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തല്‍.
ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 139 പേരും നാടുകടത്തല്‍ കേന്ദ്രത്തില്‍ 77 പേരും ഉണ്ട്.