Currency

ഖത്തറില്‍ രണ്ടു ദിവസത്തേ്ക്ക് മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Saturday, August 24, 2019 4:09 pm

ദോഹ: ഇന്നും നാളെയും ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വടക്ക്- കിഴക്കന്‍ കാറ്റ് മണിക്കൂറില്‍ 5 മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തിലും ചില സമയങ്ങളില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തിലും വീശും. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x