ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് നിയമം കൈമാറി. വിപുലമായ ബയോമെട്രിക് വിവരശേഖരണത്തിന് അധികൃതര്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ആധുനിക ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശബ്ദം, കൃഷ്ണമണി, മുഖം, വിരലടയാളം, കൈപ്പത്തികള്‍, പല്ലുകള്‍ എന്നിവയുടെ പ്രത്യേകതകളാണ് ശേഖരിക്കുക.