ചെറിയ പെരുന്നാളിനോടനുബന്ധിച്ചു ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ) പ്രഖ്യാപിച്ച സമ്മര്‍ ഫെസ്റ്റിനു തുടക്കമായി. വേനല്‍ ഉല്‍സവത്തില്‍ രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, ആസ്പയര് സോണ്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ദോഹയിലെയും അല്‍ വക്രയിലെയും സൂഖ് വാഖിഫുകള് എന്നിവയെല്ലാം പങ്കുചേരുന്നുണ്ട്.