സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 നു ക്യാമ്പ്ബെൽ സ്ട്രീറ്റിലെ ബൗമാൻ ഹാളിൽ നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യ, സംഗീത നൃത്ത ശില്പം എന്നിവയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ മുഖ്യ ആകർഷണമെന്നു ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന ആഘോഷ പരിപാടികൾ മാണി ഗ്രാം, മോർട്ടഗേജ്ബിസ്, ഫ്ലെക്സി ഫിനാൻഷ്യൽ സർവീസസ്, പുന്നക്കൽ ഫിനാൻഷ്യൽ സർവീസസ് എന്നീ കമ്പനികളാണ് സ്പോൺസർ ചെയുന്നത്. മുതിർന്നവർക്ക് 20 ഡോളറും, കുട്ടികൾക്ക് 15 ഡോളറുമാണ് ടിക്കറ്റ് […]