അടുത്ത അദ്ധ്യേന വർഷം മുതൽ കായികവിനോദങ്ങളിൽ ഏർപ്പെടുന്ന സ്കൂൾ കുട്ടികൾക്കാണ് റിബേറ്റ് ലഭ്യമാക്കുക.
മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിന്റെ അന്തിമ വിചാരണ നീട്ടിവെച്ചു.
പെർത്തിൽ നിന്നും ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാനസർവ്വീസ് ഉടനെ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നു വെസ്റ്റ് ഓസ്ട്രേലിയന്‍ ടൂറിസം മന്ത്രി പോള്‍ പപാലിയ
ഹവായ്യുടെ തലസ്ഥാനമായ ഹൊണോലൂലുവിലാണ് കാല്‍നടയാത്രക്കാര്‍ക്കും പിഴശിക്ഷ വിധിക്കുന്നത്.
ഉപരിസഭ കൂടി ബിൽ പാസാക്കുന്ന പക്ഷം മാരകരോഗം നേരിടുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ കഴിയും
2017 ജൂണിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ 2,77,100 വിനോദസഞ്ചാരികൾ ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലെത്തി
പുതിയ പദ്ധതി അടുത്തവര്‍ഷം ആരംഭിക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 9.2 മില്യൺ അഥവാ 57.5 ശതമാനം വോട്ടർമാരാണ് കഴിഞ്ഞ ആഴ്ചവരെ വോട്ടിംഗ് ഫോം പൂർപ്പിച്ചു നൽകിയിരിക്കുന്നത്.
വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പുറത്തുനിന്നുള്ള ഐടി സേവനദാതാക്കളെ കൂടുതലായി ആശ്രയിക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു
നിയമപ്രകാരം ശിക്ഷ അനുഭവിച്ച ശേഷം ഡിംപിളിനെ നാടുകടത്താൻ വകുപ്പുണ്ട്.