ഓസ്ട്രേലിയയില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന തൊഴില്‍രഹിതരും കുറഞ്ഞ വരുമാനക്കാരും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിൽ 100 പോയിന്റുകളില്‍ 97.5ഉം നേടിയാണ് മെൽബൺ ഒന്നാം സ്ഥാനത്ത് എത്തിയത്.
സെപ്റ്റംബർ 12 മുതൽ നവംബർ ഏഴു വരെയായിരിക്കും നിർബന്ധിതമല്ലാത്ത ഈ ജനഹിത പരിശോധന നടക്കുക.
ഓസ്ട്രേലിയന്‍ സെന്‍സസ് റിപ്പോർട്ട് പ്രകാരം 631 മലയാളികളാണ് ഇവിടെയുള്ളത്
മജിസ്ട്രേറ്റ് കോടതിയിൽ നടന്ന പ്രാരംഭവാദത്തിനു ശേഷം കുറ്റാരോപിതരായ സോഫിയ സാമും അരുൺ കമലാസനനും കുറ്റം നിഷേധിച്ചിരുന്നു
അവധിയാഘോഷിക്കാൻ ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയേക്ക് എത്തുന്ന സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം
ഏഷ്യാ പസഫിക് കാർ റാലിയുടെ കാൻബറ റൗണ്ടിൽ മലയാളിയായ പി ജി അഭിലാഷ് ജേതാവായി.
ഇനി മുതൽ 6,50000 ഡോളർ വരെ വിലമതിക്കുന്ന പണിത വീടുകൾക്കു ഇളവ് ലഭിക്കും
2015ൽ കോടതി മനീഷ പട്ടേലിന് 24 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു
ലോകത്തെ മുൻനിര ഗവേഷകർ അടക്കമുള്ളവരെ രാജ്യത്ത് സേവനമനുഷ്ഠിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ വിസ പരിഷ്കാരങ്ങൾ കാരണമാകുന്നു