Currency

ദയാവധം നടപ്പാക്കാനൊരുങ്ങി വിക്റ്റോറിയ; അധോസഭയിൽ ബിൽ പാസായി

സ്വന്തം ലേഖകൻWednesday, October 25, 2017 9:16 pm

ഉപരിസഭ കൂടി ബിൽ പാസാക്കുന്ന പക്ഷം മാരകരോഗം നേരിടുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ കഴിയും

വിക്ടോറിയ ഓസ്ട്രേലിയയിൽ ദയാവധം അനുവദിക്കുന്ന ആദ്യ സംസ്ഥാനം ആകാനൊരുങ്ങുന്നു. മാരത്തൺ ചർച്ചകൾക്ക് ശേഷം പാർലമെൻറിൻറെ അധോസഭയിൽ ഇതുസംബന്ധിച്ച ബിൽ പാസായി.

ഉപരിസഭ കൂടി ബിൽ പാസാക്കുന്ന പക്ഷം മാരകരോഗം നേരിടുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ കഴിയും വിധത്തിൽ നിയമം രൂപീകൃതമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x