സിഡ്നിയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള ചില റൂട്ടുകൾ സ്വകാര്യവത്കരിക്കാൻ ആലോചിക്കുന്നതായാണു സർക്കാർ അറിയിച്ചത്
എല്ലാ ഓസ്ട്രേലിയൻ വിസ ഫീസുകളും ജൂൺ ഒന്നുമുതൽ വർധിക്കും
ജനിച്ച് ദിവസങ്ങള്‍മാത്രം പിന്നിട്ട കുഞ്ഞിനെ പാര്‍ലമന്റെില്‍ കൊണ്ടുവരുകയും ഔദ്യോഗിക വേളയില്‍ പാലൂട്ടുകയും ചെയ്താണ് ഗ്രീന്‍ പാര്‍ട്ടിയുടെ ലാറിസ്സ വാട്ടേര്‍സ് രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടിയത്. തന്റെ രണ്ടാമത്തെ പ്രസവത്തിനുശേഷമാണ് ലാറിസ്സ സെനറ്റിന്റെ ഉപരിസഭയില്‍ കൈക്കുഞ്ഞുമായി മടങ്ങിയെത്തിയത്.
പെർത്ത് ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച് സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ വീടുവിലയിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്
സ്വന്തമായി വീടില്ലാത്തതിനാൽ ഇയാൾ കാറിലാണ് കഴിഞ്ഞിരുന്നതെന്നും അതിനാൽ അധികൃതർ അയച്ച കത്തുകളൊന്നും കൈപ്പറ്റാൻ സാധിച്ചില്ലെന്നും ഡ്രൈവറുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
457 വിസാ പ്രോഗ്രാം നിർത്തലാക്കിയതിന് പിന്നാലെ, ഓസ്ട്രേലിയ സിസ്റ്റിസൺഷിപ്പ് നിയമ വ്യവസ്ഥകളും കർശനമാക്കുന്നു
വിദേശത്തുള്ളവർക്ക് ഓസ്ട്രേലിയയിൽ നാലുവർഷം വരെ തൊഴിൽ ചെയ്യാൻ അനുമതി നൽകുന്ന 457 വിസയാണ് ഫെഡറർ സർക്കാർ നിർത്തലാക്കാൻ തീരുമാനിച്ചത്.
ശസ്ത്രക്രിയ നടത്താൻ കാർഡിയോളജിസ്റ്റോ സർജനോ മാത്രം മതിയെന്ന മെഡിക്കൽ സർവീസസ് അഡ്വൈസറി കമ്മറ്റിയുടെ നിർദ്ദേശം വിചിത്രമാണെന്ന് കാർഡിയോളജി സർജന്മാർ
ന്ത്യൻ സാമ്പത്തിക രംഗത്തു നാടകീയമായ സാമ്പത്തിക പരിവർത്തനം നടന്നു കൊണ്ടിരിക്കുന്നതായും അതിനാൽ ഇന്ത്യൻ-ഓസ്ട്രേലിയൻ പങ്കാളിത്തം ഇരുരാജ്യങ്ങളിലും വൻഅവസരങ്ങൾ സൃഷ്ടിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ
സംഭവം നടന്ന് രണ്ട് വർഷമായിട്ടും ന്യൂ സൗത്ത് വെയില്‍സ് പോലീസിന് കേസ് തെളിയിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊല നടത്തിയത് സാമ്പത്തിക ലക്ഷ്യം മുൻനിർത്തി അടുത്ത ബന്ധുവാണെന്ന സംശയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.