സാരംഗ് പ്രകാശ് ചിതാലയെന്ന ഡോക്ടറുടെ പേരും സർട്ടിഫിക്കറ്റുകളും സ്വന്തം തിരിച്ചറിയൽ രേഖയാക്കി മാറ്റിയാണ് ഇയാൾ തട്ടിപ്പു നടത്തിയത്
വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിൽ നടത്തും
ദോഹ, അബുദാബി, ദുബായ് എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നു
വയോജന പരിപാലനത്തിനു കൂടുതൽ നേഴ്സുമാരെ വേണ്ടിവരുന്ന സാഹചര്യം വിദേശത്ത് നിന്നുള്ളവർക്കും ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്
മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തെത്തിയ ചുഴലിക്കാറ്റ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ളി ബീച്ചിലും ബോവെനിലും വന്‍ നാശം വിതയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഹാമിള്ട്ടണ് ദ്വീപില്‍ മണിക്കൂറില്‍ 263 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.
ഇന്ത്യൻ വംശജന് ശമ്പള കുടിശ്ശിക ഇനത്തിൽ ഹിന്ദു സൊസൈറ്റി ഓഫ് വിക്ടോറിയ 77,000 ഡോളർ നൽകണമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ സർക്യൂട്ട് കോടതി
പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട് നാലായിരത്തിലധികം ജനങ്ങൾ ഇവിടെ അകപ്പെട്ടിരിക്കുകയാണ്
ചൈൽഡ് കെയർ സബ്സിഡികൾ ഉയർത്താനുള്ള ബിൽ പാസ്സാക്കാൻ ഫെഡറൽ സർക്കാർ പ്രതിപക്ഷ അംഗങ്ങളിൽ സമ്മർദം ചെലുത്തുന്നു
ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ കള്ളനോട്ടുകൾ പെരുകുന്നുവെന്ന് മുന്നറിയിപ്പ്
നാഷണൽ ആസ്ട്രേലിയ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് ഒരു ശതമാന പൊയിന്റിന്റെ കാൽ ഭാഗം വർധിപ്പിച്ചു