ഗാഡ്വിക്ക് വിമാനത്താവളത്തിലാണ് വിമാനങ്ങളുടെ കാലതാമസം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്
അഞ്ചു ലക്ഷം (4,14,86000 രൂപ) പൗണ്ടിനാണ് സ്റ്റാമ്പ് ലേലം ചെയ്തത്. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്സണ് പറഞ്ഞു. 1948ല്‍ പുറത്തിറങ്ങിയ 10 രൂപയുടെ സ്റ്റാമ്പാണ് ലേലം ചെയതിട്ടുള്ളത്.
ബ്രക്സിറ്റ് അടക്കമുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കു തിരഞ്ഞെടുപ്പിലൂടെ തീരുമാനമാകുമെന്ന പ്രതീക്ഷയാണ് പൗണ്ടിനു ഗുണകരമായിരിക്കുന്നത്
ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന് ഏജന്‍സികളുടെ ആസ്ഥാനങ്ങള്‍ പുനസ്ഥാപിക്കുന്നത് ഈ ചര്‍ച്ചകളുടെ ഭാഗമല്ലെന്ന് ഇയു വക്താവ് പറഞ്ഞു.
ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനിരിക്കെ സ്ഥിരതയുള്ളതും ശക്തവുമായ സര്‍ക്കാരിനായി ജൂൺ എട്ടിന് ബ്രിട്ടീഷ് പാർലമെന്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേ
ഡീസൽ വാഹനങ്ങളെ യുകെയിലെ നിരത്തുകളിൽ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡീസൽ സ്ക്രാപേജ് പദ്ധതിയുമായി സർക്കാർ
എണ്ണൂറോളം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നിരസിച്ചത്.
ലണ്ടന്‍ കോടതിയില്‍ ആദ്യ കറുത്ത വര്‍ഗക്കാരിയായ ജഡ്ജിയായി ഇന്ത്യന്‍ വംശജയായ വനിത നിയമിതയായി. ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതിയിലാണ് ഇന്ത്യന്‍ വംശജ അനുജ രവീന്ദ്ര ധിര്‍ ജഡ്ജിയായി നിയമിതയായത്. നിലവില്‍ അനുജ കോടതിയിലെ ഏറ്റവും പ്രായംകുറഞ്ഞ സര്‍ക്യൂട്ട് ജഡ്ജിയാണ്.
യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യു.കെയിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന സ്പോൺസർമാർ ഇനിമുതൽ ഇമിഗ്രേഷൻ സ്കിൽസ് ചാർജ്ജായി 1,000 പൗണ്ട് നല്‍കണം
ടേം-ടൈമിൽ കുട്ടികളെ കൊണ്ട് അവധിയെടുപ്പിച്ച് നാട്ടിൽ കൊണ്ടു പോകുന്ന പ്രവാസി രക്ഷിതാക്കൾക്ക് തിരിച്ചടിയാകുന്നതാണ് യുകെ സുപ്രീം കോടതിയുടെ വിധി.