ഈസ്റ്റ് വിന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ മരുന്നുകളും യന്ത്രങ്ങളുമായി ഈ മാസം 10ന് ലണ്ടനില്‍ നിന്നാണ് യാത്രയാരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, പോളണ്ട്, ബെലറൂസ്, റഷ്യ, കസാഖ്സ്താന് എന്നിവിടങ്ങളിലൂടെ കടന്നാണ് ചൈനയിലെ മൊത്തക്കച്ചവട കേന്ദ്രമായ യിവുവിലെത്തിയത്.