വിദേശ നഴ്സുമാരെ ആശ്രയിക്കുന്നതിനു പകരം സ്വദേശികളായ ആരോഗ്യ ജീവനക്കാരെ പരിശീലിപ്പിക്കാന്‍ എന്‍എച്ച്എസിനോട് ലോര്‍ഡ്സ് കമ്മിറ്റി നിര്‍ദ്ദേശിച്ചു
ലണ്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മലയാളി ഗവേഷകനായ രാഹുല്‍ ആര് നായരും സംഘവും ശുദ്ധജല പ്രതിസന്ധിക്ക് പരിഹാരമായി പുതിയൊരു സാങ്കേതികവിദ്യ കണ്ടെത്തി
1991-ൽ യൂഗൊസ്ലോവിയയിൽ നിന്നും യുകെയിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീട് അഭയാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ 1999 ല്‍ തള്ളിയിരുന്നെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ അവകാശപ്പെടുന്നത്
2018-ഓടെ യുകെയിൽ സ്മാര്‍ട്ട്ഫോണില്‍ കൊണ്ടു നടക്കാവുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഏപ്രില്‍ 29ന് നടക്കുന്ന ഇയു ഉച്ചകോടിയില്‍ ബ്രിട്ടന് ഒഴികെയുള്ള മറ്റ് അംഗരാജ്യങ്ങള്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ഡിസംബറോടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
ഒരു ശതമാനത്തിന്റെ വര്‍ധനയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പുതുക്കിയ ശമ്പളം അടുത്ത വര്‍ഷം മുതല്‍ ലഭിക്കുമെന്ന് കരുതുന്നു
നിലവില്‍ ലണ്ടനിലുള്ള ഈ നിയമം സമീപ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലാകും പുതുതായി ഈ നിയമം നടപ്പിലാക്കുക.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന ചടങ്ങിൽ, ഹൈക്കമ്മീഷണർ വൈ കെ സിൻഹയിൽ നിന്നാണ്പ്രീതി പട്ടേൽ പുരസ്കാരം ഏറ്റുവാങ്ങിയത്
ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ യൂറോപ്യന്‍ യൂണിയന് വിടാന്‍ തീരുമാനിച്ചതായി അറിയിച്ച് യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന് കത്തയച്ചു. കത്ത് യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന് അംബാസഡര്‍ ടിം ബാരോ ടസ്കിന് കൈമാറുന്നതോടെ രണ്ട് വര്‍ഷം നീണ്ടു നില്ക്കുന്ന നടപടി ക്രമങ്ങള്‍ക്ക് തുടക്കമാകും.
ഏപ്രിൽ 1 മുതൽ വാങ്ങുന്ന പുതിയ കാറുകൾക്ക് ഉയർന്ന വാഹന നികുതി ഈടാക്കാൻ സർക്കാർ തീരുമാനം