പ്ലാസ്റ്റിക് ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ പ്ലാസ്റ്റിക് ടാക്സ് എന്ന പേരിൽ പുതിയ നികുതി കൊണ്ടുവരാൻ യുകെ സർക്കാർ നീക്കം
68 നെതിരേ 318 വോട്ടിനാണ് ബിൽ പാസായത്
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡീസൽ വാഹങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം
2019 മുതൽ ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ ആയിട്ടാകും നഷ്ടപരിഹാരം ലഭിക്കുക.
അധ്യാപനം, വെല്‍ഫെയര്‍ പ്രൊഫഷന് എന്നിവയാണു സമ്മർദ്ദം അധികമുള്ള മറ്റു തൊഴിലുകൾ.
അയർലണ്ടിൽ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള നഴ്സുമാർക്ക് ഇനിമുതൽ പുതിയ വിസ അപേക്ഷാ സംവിധാനവും വർക്ക് പെർമിറ്റ് സന്പ്രദായവും
എന്‍എച്ച്എസിലെ ശമ്പള നിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളയണമെന്ന് എന്‍എച്ച്എസ് നേതൃത്വവും സോഷ്യല്‍ കെയര്‍ മേധാവികളും
ബിബിസി നടത്തിയ സര്‍വേഫലം പ്രകാരം പീഡനത്തിന് ഇരയാകുന്ന സ്ത്രീകളില്‍ 63 ശതമാനവും പരാതിപ്പെടാറില്ല. 79 ശതമാനം പുരുഷന്മാരും ഇതേ നിലപാടെടുക്കുന്നവരാണ്.
ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെങ്കില്‍ ചുരുങ്ങിയത് 600 പൗണ്ട് ചെലവ് വരുമെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടൺ ഇന്ത്യയോട് മാപ്പ് പറയണമെന്നു ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രമേയം