എച്ച്ഐവി ബാധിതർക്കിടയിൽ ഹൃദയാഘാത സാധ്യത സാധരണക്കാരേക്കാൾ അമ്പത് ശതമാനം കൂടുതലാണെന്ന് കണ്ടെത്തൽ.
മൂക്കിലൂടെ ശ്വാസമെടുക്കുന്നതും വായിലൂടെ ശ്വാസമെടുക്കുന്നതും ഓര്‍മ്മശക്തിയില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നുണ്ടെന്നും രണ്ടിന്റെയും തലച്ചോറിലെ ഇടപെടല്‍ വളരെ വ്യത്യസ്തമാണെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 40 ശതമാനത്തിന്റെ ഇളവാണ് ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഫറിന്മേലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8 ന്റെ ടീസർ പുറത്തിറങ്ങി. മുന്‍ ചിത്രങ്ങളിലെ ഏതാനും രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്.
പല കാരണങ്ങളാൽ വിവിധ രാജ്യങ്ങൾ ചിലയിനം ഭക്ഷണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടും, അതത് രാജ്യങ്ങളിലെ വിശ്വാസപ്രമാണങ്ങളുമൊക്കെ നിരോധനത്തിന് കാരണമാണ്.
ലോകത്തിലെ ഏറ്റവും സുന്ദരൻ മാരായ പുരുഷൻ മാരുടെ പട്ടികയിൽ ബോളിവുഡ് താരം ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്ത്.
ശ്വാസകോശാര്‍ബുദം മറ്റ് ശരീര ഭാഗങ്ങളിലേക്ക് പടരുന്നത് തടയാന്‍ സഹായിക്കുന്ന ഘടകത്തെയാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ടെക്സാസിലെ ബെയ്ലര് കോളെജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജോലിയുടെ ‘ടൈം ഷെഡ്യൂള്‍’ മൂലം ദീര്‍ഘകാലം ഉറക്കം ശരിയാവാത്തവരെ കരള്‍ രോഗങ്ങള്‍ എളുപ്പത്തിൽ ബാധിക്കും.
വീട്ടിൽ മുതിർന്നവർ പുകവലിക്കുന്നവരാണെങ്കിൽ കുട്ടികൾ സാമൂഹിക വിരുദ്ധർ ആകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തൽ.
രാജ്യത്തെ ഇരുപതിൽ ഒരാളും വിഷാദരോഗിയാണെന്ന് കണ്ടെത്തൽ. ബെങ്കളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.