Currency

ഒമാനില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു

സ്വന്തം ലേഖകന്‍Saturday, September 29, 2018 12:01 pm

മസ്‌കത്ത്: രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷെത്ത ആദ്യ ആറ് മാസങ്ങള്‍ക്കിടെ 387 കേസുകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോട്ട്ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തതായി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികളില്‍ 51 എണ്ണം ലൈംഗിക അതിക്രമങ്ങളാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ വലിയ കുറവുണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x