Currency

ഖത്തര്‍ എയര്‍വേയ്സിന്റെ കരിപ്പുര്‍ ദോഹ സര്‍വ്വീസ് സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Friday, September 22, 2017 12:28 pm

ദോഹ: ഖത്തര്‍ എയര്‍വേയ്സ് കരിപ്പുര്‍-ദോഹ വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ഒക്ടോബര്‍ 28 വരെ പുതിയ സമയക്രമത്തിലാണ് സര്‍വീസ് നടത്തുക.

ക്യുആര്‍ 537 വിമാനം പുലര്‍ച്ചെ മൂന്നേമുക്കാലിനാണ് കരിപ്പുരില്‍ നിന്നു പുറപ്പെടുക. 5.40നു ദോഹയില്‍ എത്തിച്ചേരും. തിരിച്ചുള്ള ക്യുആര്‍ 536 വിമാനം പുലര്‍ച്ചെ 2.35നു ദോഹയില്‍ നിന്നു പുറപ്പെടും. വിവരങ്ങള്‍ക്ക്: 07930616000.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x