Currency

ഈദ് പ്രാര്‍ഥന പുലര്‍ച്ചെ 5നായിരിക്കുമെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Monday, June 3, 2019 6:44 pm

 ദോഹ: ഈദുല്‍ ഫിത്ര്‍ പ്രാര്‍ഥന ഈദ് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിനായിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. 489 ഈദ് ഗാഹുകളാണ് ക്രമീകരിച്ചിരിക്കുന്നത്.  വനിതകള്‍ക്കായി 67 ഇടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ചയായിരിക്കും ഈദിന്റെ ആദ്യ ദിനമെന്നാണ് നിഗമനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x