Currency

വിദേശികള്‍ക്ക് രേഖകള്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ സംവിധാനം

സ്വന്തം ലേഖകന്‍Sunday, December 18, 2016 12:32 pm

ഖത്തറിലേക്ക് തൊഴില്‍ തേടി വരുന്ന വിദേശികള്‍ക്ക് മുഴുവന്‍ രേഖകളും അതത് രാജ്യങ്ങളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ സംവിധാനമൊരുങ്ങുന്നു. സ്വന്തം രാജ്യങ്ങളില്‍വെച്ച് തന്നെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന, തൊഴില്‍ കരാറില്‍ ഒപ്പ് വെക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.

ദോഹ: ഖത്തറിലേക്ക് തൊഴില്‍ തേടി വരുന്ന വിദേശികള്‍ക്ക് മുഴുവന്‍ രേഖകളും അതത് രാജ്യങ്ങളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ സംവിധാനമൊരുങ്ങുന്നു. സ്വന്തം രാജ്യങ്ങളില്‍വെച്ച് തന്നെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന, തൊഴില്‍ കരാറില്‍ ഒപ്പ് വെക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ക്കായി സ്വിറ്റ്‌സര്‍ലന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ചുമതല നല്‍കാന്‍ സാമൂഹിക ക്ഷേമതൊഴില്‍ വകുപ്പ് മന്ത്രാലയം തീരുമാനിച്ചു.

രാജ്യത്തെ തൊഴിലാളികളുടെ വരവും പോക്കും അടക്കമുള്ള നടപടികളുടെ രേഖകള്‍ കൈകകാര്യം ചെയ്യുന്നതിനുള്ള ചുമതലയായിരിക്കും സ്വിറ്റ്‌സര്‍ലന്റ് കമ്പനിക്ക് നല്‍കുക. കഫാല സംവിധാനം എടുത്തുമാറ്റി തൊഴില്‍ കരാറടിസ്ഥാനത്തിലുള്ള പുതിയ നിയമം നടപ്പിലാക്കിയതോടെ ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുന്നുണ്ട്.

കമ്പനി ഉടന്‍ തന്നെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ ഓഫീസുകള്‍ തുറക്കും. ഖത്തറിലേക്ക് തൊഴില്‍ വിസയെടുത്ത് വരുന്നവര്‍ക്കായുള്ള അനുബന്ധ കാര്യങ്ങള്‍ ഈ ഓഫീസുകള്‍ വഴിയാണ് പൂര്‍ത്തീകരിക്കുക. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ കമ്പനി അധികൃതര്‍ക്ക് ഇതിനകം തന്നെ നല്‍കി കഴിഞ്ഞതായി പ്രദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളിയുടെ മുഴുവന്‍ അവകാശങ്ങളും സംരക്ഷിക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം .


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

8 thoughts on “വിദേശികള്‍ക്ക് രേഖകള്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ സംവിധാനം”

  1. Arnette says:

    Wow that was strange. I just wrote an incredibly long comment but
    after I clicked submit my comment didn’t show up. Grrrr…
    well I’m not writing all that over again. Anyways, just wanted to say wonderful blog!

  2. Sven says:

    hello there and thank you for your info – I have definitely picked up something new from right here.
    I did however expertise some technical issues using this web site,
    as I experienced to reload the website a lot of times previous
    to I could get it to load properly. I had been wondering if your web host
    is OK? Not that I’m complaining, but sluggish loading instances times will often affect your placement in google and could damage your high quality score if advertising and
    marketing with Adwords. Well I am adding this RSS to my e-mail and could look out for much more of your respective intriguing content.
    Ensure that you update this again very soon.

Comments are closed.

Top
x