Currency

82 ചൈൽഡ് സേഫ്റ്റി വർക്കേഴ്സിനെ ക്യൂൻസ് ലാൻഡിൽ പുതിയതായി നിയമിക്കുന്നു

സ്വന്തം ലേഖകൻSaturday, October 8, 2016 9:32 am

ചൈൽഡ് സേഫ്റ്റി മിനിസ്റ്റർ ഷാനോൻ ഫെന്റിമാനാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കെതിരായ കേസുകൾ വർധിച്ച സാഹചര്യത്തിൽ ചൈൾഡ് സേഫ്റ്റി വർക്കേഴ്സിനായി ഈ വർഷം 7.8 മില്യൺ ഡോളർ ചെലവഴിക്കുമെന്നും അവർ വ്യക്തമാക്കി.

ബ്രിസ്ബേൺ: വർധിച്ചുവരുന്ന കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ മുൻ നിർത്തി ക്യൂൻസ് ലാൻഡിൽ 82 ചൈൽഡ് സേഫ്റ്റി വർക്കേഴ്സിനെ പുതിയതായി നിയമിക്കുന്നു. ചൈൽഡ് സേഫ്റ്റി മിനിസ്റ്റർ ഷാനോൻ ഫെന്റിമാനാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കെതിരായ കേസുകൾ വർധിച്ച സാഹചര്യത്തിൽ ചൈൾഡ് സേഫ്റ്റി വർക്കേഴ്സിനായി ഈ വർഷം 7.8 മില്യൺ ഡോളർ ചെലവഴിക്കുമെന്നും അവർ വ്യക്തമാക്കി.

തൊഴിൽ രംഗത്തെ പ്രതിസന്ധികളും കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മൂലം ചൈൽഡ് സേഫ്റ്റി വർക്കേഴ്സ് സമ്മർദ്ദമനുഭവിക്കുന്നുണ്ടെന്ന വസ്തുത താൻ മനസ്സിലാക്കുന്നെന്നും കൂടുതലായി ജീവനക്കാരെ നിയമിക്കുന്നതിനു പുറമെ ക്യൂൻസ് ലാൻഡ് ഫയർ സർവീസുമായി സഹകരിച്ചുകൊണ്ട് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “82 ചൈൽഡ് സേഫ്റ്റി വർക്കേഴ്സിനെ ക്യൂൻസ് ലാൻഡിൽ പുതിയതായി നിയമിക്കുന്നു”

  1. It’s nearly impossible to find experienced people for this subject, but you sound like you know what you’re talking about!
    Thanks

  2. Greetings, I do believe your web site might be having internet browser compatibility issues.
    When I look at your site in Safari, it looks fine however, if
    opening in IE, it has some overlapping issues. I simply wanted to provide you with a quick heads up!
    Besides that, great blog!

  3. I was suggested this blog by my cousin. I’m not sure whether this post is written by him as no one else
    know such detailed about my trouble. You are amazing! Thanks!

Comments are closed.

Top
x