Currency

ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സിന് കണ്ണുപരിശോധന ഇനി നിര്‍ബന്ധം

സ്വന്തം ലേഖകന്‍Friday, September 28, 2018 11:52 am

മസ്‌കറ്റ്: ഒമാനില്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് കണ്ണുപരിശോധന നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നുമുതല്‍ പരിശോധന നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പുതിയ ലൈസന്‍സ് എടുക്കുന്നതിനും നിലവിലേത് പുതുക്കുന്നതിനും പരിശോധന ആവശ്യമാണ്.

അംഗീകൃത ഒപ്റ്റീഷ്യന്‍മാരാണ് പരിശോധന നടത്തേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x