ഇഷ്ടപ്പെട്ടത് കഴിച്ച് വയറും മനസും നിറയുമ്പോഴുള്ള സന്തോഷത്തെക്കുറിച്ചല്ല പറയുന്നത്. നമ്മള് കഴിയ്ക്കുന്ന ആഹാരത്തിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയും.
നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ചില ആഹാരപദാര്‍ഥങ്ങളുണ്ട്. ഇഷ്ടപ്പെട്ടത് കഴിച്ച് വയറും മനസും നിറയുമ്പോഴുള്ള സന്തോഷത്തെക്കുറിച്ചല്ല പറയുന്നത്. നമ്മള് കഴിയ്ക്കുന്ന ആഹാരത്തിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയും.
ഡാര്‍ക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ വളരെക്കുറവായിരിക്കും. രക്തചംക്രമണത്തിന്റെ വേഗത വര്‍ധിപ്പിച്ച് ഏകാഗ്രത കൂട്ടാനുള്ള മാന്ത്രികവിദ്യ ചോക്ലേറ്റിലുണ്ട്. നമ്മുടെ മാനസികാവസ്ഥയെ കൂള്‍ ആക്കുന്ന എന്‍ഡോര്‍ഫിന്‍ ലെവല്‍ കൂട്ടാനും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും.
വാഴപ്പഴം
വാഴപ്പഴം പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കുന്നത് അന്നത്തെ ദിവസം മുഴുവന്‍ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമിരിക്കാന്‍ നിങ്ങളെ സഹായിക്കും.
ആപ്പിള്‍
ഒരു ആപ്പിള്‍ ദിവസവും കഴിക്കൂ ഡോക്ടറെ അകറ്റി നിര്‍ത്താമെന്ന് വെറുതെ പറയുന്നതല്ല. ആരോഗ്യം കാത്തുസൂക്ഷിക്കാനും സന്തോഷകരമായി മനസ്സിനെ നിലനിര്‍ത്താനും ആപ്പിള്‍ സഹായിക്കും.
കാപ്പി
കാപ്പി ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷിക്കാം. രണ്ടോ മൂന്നോ കപ്പ് കാപ്പി പതിവായി കുടിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദ രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
തേന്‍
ശരീരം വണ്ണം വയ്ക്കുന്നത് തടയാനും ഔഷധമായും മാത്രമല്ല തേന്‍ ഉപയോഗിക്കാവുന്നത്. ടെന്‍ഷനും മാനസികസമ്മര്‍ദ്ദവും ഉള്ളപ്പോള്‍ അല്പം തേന്‍ ആസ്വദിച്ച് കഴിച്ചുനോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Does your site have a contact page? I’m having trouble
locating it but, I’d like to shoot you an email. I’ve got some
ideas for your blog you might be interested in hearing. Either way,
great blog and I look forward to seeing it expand over time.
Usually I do not learn post on blogs, but I would like to say that this write-up very compelled me to try and do
so! Your writing taste has been surprised me. Thanks, very nice post.