മധ്യ ക്യൂൻസ് ലാൻഡിൽ വിറ്റ ലോട്ടറി ടിക്കറ്റിനാണ് 800000 ഡോളർ ലഭിച്ചിരിക്കുന്നത്. എന്നാൽ ഇതേവരെ ആരും ടിക്കറ്റുമായി മുന്നോട്ട് വരാത്തതിനാൽ ഭാഗ്യശാലി ആരെന്ന് അന്വേഷിക്കുകയാണ് അധികൃതർ.
ബ്രിസ്ബേൺ: ഏകദേശം ഒരു മില്യൺ ഡോളറിനടുത്ത് വരുന്ന ലോട്ടറി ടിക്കറ്റ് വിജയി നിങ്ങളായിരിക്കുമോ? മധ്യ ക്യൂൻസ് ലാൻഡിൽ വിറ്റ ലോട്ടറി ടിക്കറ്റിനാണ് 800000 ഡോളർ ലഭിച്ചിരിക്കുന്നത്. എന്നാൽ ഇതേവരെ ആരും ടിക്കറ്റുമായി മുന്നോട്ട് വരാത്തതിനാൽ ഭാഗ്യശാലി ആരെന്ന് അന്വേഷിക്കുകയാണ് അധികൃതർ.
റോക്ക്ഹാംപ്ടണിലെ ലക്കി ചാം അലെൻസ്റ്റോണിൽ നിന്നും ഒക്ടോബർ ഒന്നിന് വിറ്റ ഗോൾഡ് ലോട്ടോ ടിക്കറ്റിനാണ് ഈ തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്. എല്ലാവരോടും തങ്ങളുടെ ടിക്കറ്റുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഗോൾഡൻ കാസ്കറ്റിലെ ബെലിൻഡ മക്ഡൗങ്കൽ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there! This post could not be written much
better! Looking at this article reminds me of my previous roommate!
He always kept talking about this. I will send this post to him.
Pretty sure he’s going to have a very good read. Thanks for sharing!
Hello there! I know this is kind of off topic but I was wondering if you knew where I could
locate a captcha plugin for my comment form?
I’m using the same blog platform as yours and I’m having
trouble finding one? Thanks a lot!