വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് വ്യക്തമാക്കിയത്. ഒരാഴ്ച ചൂട് വര്‍ധിച്ചു വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും വിവിധ ഭാഗങ്ങളില്‍ 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും.
മസ്കത്ത്: രാജ്യത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് വ്യക്തമാക്കിയത്. ഒരാഴ്ച ചൂട് വര്‍ധിച്ചു വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എല്ലാ ദിവസങ്ങളിലും വിവിധ ഭാഗങ്ങളില്‍ 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. കഴിഞ്ഞ ദിവസങ്ങളില്‍ ചൂടിനു നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും വീണ്ടും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.