Currency

ഇന്ത്യയും ഖത്തറും ഒപ്പുവെച്ച വിവിധ കരാറുകൾക്ക് അമീറിന്റെ അംഗീകാരം

സ്വന്തം ലേഖകൻSaturday, October 29, 2016 6:39 pm

ഇന്ത്യയും ഖത്തറും ഒപ്പുവെച്ച വിവിധ കരാറുകൾക്ക് അമീർ അംഗീകാരം നൽകി. ജൂണ്‍ അഞ്ചിന് ദോഹയിൽ വെച്ച് ഒപ്പക്വെച്ച വിവിധ കരാറുകള്‍ക്കാണ് അനുമതി നൽകിയിരിക്കുന്നത്.

ദോഹ: ഇന്ത്യയും ഖത്തറും ഒപ്പുവെച്ച വിവിധ കരാറുകൾക്ക് അമീർ അംഗീകാരം നൽകി. ജൂണ്‍ അഞ്ചിന് ദോഹയിൽ വെച്ച് ഒപ്പവെച്ച വിവിധ കരാറുകള്‍ക്കാണ് അനുമതി നൽകിയിരിക്കുന്നത്.

കസ്റ്റംസ് മേഖലയില്‍ പിന്തുണ ഉറപ്പാക്കല്‍, ആരോഗ്യമേഖലയിലെ സഹകരണം, വൈദഗ്ധ്യ വികസനവുമായി ബന്ധപ്പെട്ട മേഖലകളിലെ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രം എന്നിവ സംബന്ധിച്ച കരാറുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x