Currency

ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 29ന്

സ്വന്തം ലേഖകന്‍Wednesday, November 28, 2018 12:16 pm

ദോഹ: പ്രവാസി ഇന്ത്യക്കാരുടെ പരാതികള്‍ കേള്‍ക്കാനായി ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസ് 29നു വൈകിട്ട് 3ന് എംബസി പരിസരത്തു നടക്കും. വീസ, പാസ്‌പോര്‍ട്ട് സംബന്ധമായ പരാതികള്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനു മുന്‍പാകെ നേരില്‍ അവതരിപ്പിക്കാന്‍ കവസരമുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x