Currency

മലയാളി യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻFriday, September 2, 2016 10:09 am

ബഹ്റൈനിലെ ആസ്രി ബീച്ചിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. കണ്ണൂർ പാനൂര്‍ കരിയാട് പടന്നക്കര ഒറ്റപ്പുരയ്ക്കല്‍ സജിത്ത് ശങ്കരൻ (33) ആണു മുങ്ങി മരിച്ചത്.

മനാമ: ബഹ്റൈനിലെ ആസ്രി ബീച്ചിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. കണ്ണൂർ പാനൂര്‍ കരിയാട് പടന്നക്കര ഒറ്റപ്പുരയ്ക്കല്‍ സജിത്ത് ശങ്കരൻ (33) ആണു മുങ്ങി മരിച്ചത്. റിട്ട. തമിഴ്‌നാട് എസ്‌ഐ ശങ്കരന്‍ നമ്പ്യാരുടെയും പാറയില്‍ സതിയുടെയും മകനാണ്. സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഫിലിപ്പെയിൻസ് സ്വദേശികളായ  സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച ബീച്ചിൽ എത്തിയപ്പോൾ ആയിരുന്നു അപകടം. ഏഴ് വർഷമായി ബഹ്റൈനിൽ പ്രവാസജീവിതം നയിച്ചിരുന്ന സജിത്ത് അദ്ലിയയിലെ അൽ റിയാക് ആർട്സ് സ്പേസിൽ സാങ്കേതികവിഭാഗം ജീവനക്കാരനായിരുന്നു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മലയാളി യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു”

  1. Oh my goodness! Incredible article dude! Thank you so much, However I am going through troubles with
    your RSS. I don’t know why I can’t subscribe to it. Is there anybody else having similar RSS issues?

    Anyone who knows the solution will you kindly respond?

    Thanx!!

  2. Woah! I’m really digging the template/theme
    of this site. It’s simple, yet effective. A lot of times it’s difficult to get
    that “perfect balance” between superb usability and visual appearance.

    I must say you have done a amazing job with this. In addition, the blog loads extremely fast for me on Firefox.

    Exceptional Blog!

Comments are closed.

Top
x