
മസ്കത്ത്: ദാര്‍സൈത്തില്‍ തമിഴ്നാട് സ്വദേശിനിയായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ തമിഴ്നാട് സ്വദേശി ഹാജിറയാണ് മരിച്ചത്. ദാര്‍സൈത്തിലെ വസതിയില്‍ ബുധനാഴ്ച വൈകിട്ടാണു സംഭവം.
പിതാവ് അക്ബര്‍ വ്യോമയാന കമ്പനിയിലെ ജീവനക്കാരനാണ്. ആത്മഹത്യാ കാരണം വ്യക്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.