Currency

ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ ചുമതലയേറ്റു

സ്വന്തം ലേഖകന്‍Wednesday, September 12, 2018 1:14 pm

മസ്‌കത്ത്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി മുനു മഹാവര്‍ ചുമതലയേറ്റു. ഒമാന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബന്‍ ഹമൂദ് അല്‍ ബുസൈദിക്ക് അധികാരപത്രം കൈമാറി.

ഒമാനിലെ ഉസ്ബകിസ്ഥാന്‍ അംബാസഡറായി അന്‍വര്‍ അബ്ദല്‍ ഹലിമോവ്, തായ്ലാന്റ് അംബാസഡറായി സുവാത്ത് കീവ്സൂഖ്, കുവൈത്ത് അംബാസറായി ഡോ. സുലൈമാന്‍ അബ്ദുല്ല അല്‍ ഹര്‍ബി എന്നിവരും ചടങ്ങില്‍ ചുമതലയേറ്റു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x