Currency

മസ്‌കത്ത്- അഹമ്മദാബാദ് ഇന്‍ഡിഗോ സര്‍വീസ്

സ്വന്തം ലേഖകന്‍Monday, October 22, 2018 3:01 pm

മസ്‌കത്ത്: മസ്‌കത്ത്-അഹമ്മദാബാദ് റൂട്ടില്‍ ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് നവംബര്‍ ഒന്നിന് ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് ഇന്ത്യന്‍ സമയം 4.50ന് അഹമ്മദാബാദിലെത്തും. 30.35 റിയാല്‍ മുതലാണു നിരക്ക്. രാത്രി 8.30ന് അഹമ്മദാബാദില്‍ നിന്നു പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 9.30ന് മസ്‌കത്തിലെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x