Currency

ജെറ്റ് എയര്‍വേയ്‌സ് പ്രതിദിന സര്‍വീസുകള്‍ ജൂണ്‍ എട്ടുമുതല്‍

സ്വന്തം ലേഖകന്‍Saturday, May 26, 2018 2:08 pm

ദോഹ: വേനല്‍തിരക്ക് കണക്കിലെടുത്ത് ജൂണ്‍ എട്ടുമുതല്‍ പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു. ജൂണ്‍ എട്ടുമുതല്‍ ദോഹയില്‍നിന്നു കോഴിക്കോട്, തിരുവനന്തപുരം പ്രതിദിന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44072222.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x