Currency

തൃശൂര്‍ സ്വദേശി ദോഹയില്‍ മരിച്ചു

സ്വന്തം ലേഖകന്‍Friday, October 5, 2018 3:43 pm

ദോഹ: തൃശൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. കാഞ്ഞാണി കാരമുക്ക് സ്വദേശി കുറ്റൂക്കാരന്‍ ജോസിന്റെ മകന്‍ ലിജോ ജോസാ(37)ണ് മരിച്ചത്. അപകടമരണമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 38 ല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

സ്മിബിയാണ് ഭാര്യ. മാതാവ്: -മാര്‍ഗിലി. ഏക സഹോദരന്‍ മാര്‍ട്ടിന്‍ നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x