Currency

സൗദിയില്‍ കാര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

സ്വന്തം ലേഖകന്‍Wednesday, November 22, 2017 10:06 pm

റിയാദിലെ ബത്ഹയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. തന്റെ മൂന്ന് കുട്ടികളെ സ്‌കൂളിലാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.

റിയാദ്: റിയാദിലെ ബത്ഹയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. തന്റെ മൂന്ന് കുട്ടികളെ സ്‌കൂളിലാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.

കാറില്‍ ഉണ്ടായിരുന്ന ഉമ്മറിന്റെ കുട്ടികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x