റിയാദ്: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൗദി അറേബ്യയില്‍ വിലക്ക്. കേരളത്തില്‍ നിപ വൈറസ് പടര്‍ന്നുപിടിക്കുന്നതിനെ തുടര്‍ന്ന് സൗദി പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തീരുമാനം ഉടന്‍ നടപ്പിലാക്കാനാണ് ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.