
ദോഹ: മലയാളി വിദ്യാര്‍ത്ഥി ഖത്തറില്‍ മരിച്ചു. ബിര്‍ല സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇവാന്‍ നോബിള്‍ ജോണ്‍(6) ആണ് ഖത്തറില്‍ നിര്യാതനായത്. മാവേലിക്കര ചെന്നിത്തല ചക്കാലേത്തു വീട്ടില്‍ നോബിള്‍ ജോണ്‍ വര്‍ഗീസ്(ബിന്‍ ലാദന്‍ ഗ്രൂപ് ഓഫ് കമ്പനീസ്, ദോഹ) ഷിനി ഫിലിപ്(നഴ്‌സ്, എച്ച്എംസി റുമൈല ഹോസ്പിറ്റല്‍) ദമ്പതികളുടെ മകനാണ്.
ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ പ്രാര്‍ഥനക്കുശേഷം നാട്ടിലേക്കുകൊണ്ടുപോകും. സംസ്‌കാരം ഏപ്രില്‍ 13ന് ഉച്ചക്ക് രണ്ടിന് ചെന്നിത്തല സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ പള്ളിയില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.